പിലാകുന്നുമ്മൽ പികെ പ്രഭാകരൻ നമ്പ്യാർ നിര്യാതനായി

തവറൂൽ :- ചെങ്ങളായി പിലാകുന്നുമ്മൽ  പികെ പ്രഭാകരൻ നമ്പ്യാർ (71) അന്തരിച്ചു. 

പരേതയായ പിലാക്കുന്നുമ്മൽ  കല്യാണി അമ്മയുടെ  മകനാണ്.  ശാരീരിക അസ്വാസ്ഥ്യം മൂലം  ശ്രീചന്ദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.  

ഭാര്യ: പരേതയായ മീനാക്ഷി (കൂട്ടുമുഖം) 

മക്കള്‍: മഹേഷ് (ദുബായ്), പ്രജിത്. 

സഹോദരങ്ങൾ :

പരേതനായ  പികെ നാരായണൻ നമ്പ്യാർ,

പികെ ഭാസ്കരൻ നമ്പ്യാർ(റിട്ട. ആർമി ജൂനിയർ കമ്മീഷൻഡ് ഓഫീസർ), പരേതയായ ഭാർഗവി, വിശാലാക്ഷി .

4 മണി മുതൽ പിലാക്കുന്നുമ്മിൽ പൊതുദർശനത്തിന് ശേഷം 4.30ന് തറവാട് ശമാനത്തിൽ സംസ്കരിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്