ജോലിക്കിടെ വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന വേളം പരിയാരൻ വീടിൽ ഉണ്ണികൃഷ്ണൻ നിര്യാതനായി

മയ്യിൽ : ജോലിക്കിടെ വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന പരിയാരൻ വീട് ഉണ്ണികൃഷ്ണൻ (65) നിര്യാതനായി. 

ഭാര്യ: ഉഷ,  

മക്കൾ : മഞ്ജുഷ, രഞ്ജു, സിഞ്ചു.

മരുമക്കൾ : അനൂപ് പരിയാരം. 

ശവസംസ്കാരം  3 മണിക്ക് കണ്ടക്കൈ  ശാന്തിവനം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്