Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ടക്കെയിലെ ടി.സരോജിനി നിര്യാതയായി

കണ്ടക്കെയിലെ ടി.സരോജിനി നിര്യാതയായി

കണ്ടക്കെ - കണ്ടക്കെയിലെ പരേതനായ സ: സി. ദാമോദരന്റെ ഭാര്യ ടി.സരോജിനി (72) നിര്യാതയായി. CPIM ചാല ങ്ങോട്ട് ബ്രാഞ്ച് മെമ്പറാണ്. അടിയന്തരാവസ്ഥയിൽ ക്രൂരമായ മർദ്ദനത്തിന് ഇരയായിരുന്നു. സഹോദങ്ങൾ പരേതനായ ഗോപാലൻ കൊളച്ചേരി, സരസ്വതി അരിമ്പ്ര, പരേതയായ രോഹിണി കാഞ്ഞങ്ങാട്, ചന്ദ്രി കണ്ണാടിപറമ്പ്, പ്രഭാകരൻ പഴശ്ശി, ഭാർഗ്ഗവി കുറ്റ്യാട്ടൂർ ,ശ്രീധരൻ നണിയൂർ,അനിത പഴശ്ശി . ശവസംസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക് . കണ്ടക്കൈ ശാന്തിവനത്തിൽ നടന്നു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്