പാരലൽ കോളേജുകളിൽ വിജയ ദിനം ആഘോഷിച്ചു

കമ്പിൽ : ഒന്നാം വർഷ ഡിഗ്രി പ്രൈവറ്റ് റജിസ്ട്രേഷൻ പുനസ്ഥാപിച്ചതിന്റെ ഭാഗമായി കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ പാരലൽ കോളേജുകളിൽ വിജയ ദിനം ആഘോഷിച്ചു. കമ്പിൽ അക്ഷര കോളേജിൽ നടന്ന പരിപാടി പാരലൽ കോളേജ് കോ-ഓഡിനേഷൻ കമ്മറ്റി ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മധുര പലഹാര വിതരണവും നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്