Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പുസ്തകപ്രചാരണത്തിന് തുടക്കമായി

പുസ്തകപ്രചാരണത്തിന് തുടക്കമായി

  മയ്യിൽ : കേരളശാസ്ത്രസാഹിത്യ പരിഷത്ത് മയ്യിൽ യൂനിറ്റിന്റെ നേതൃത്വത്തിൽ "വജ്ര ജൂബിലി"കേരള പദയാത്രയുടെ ഭാഗമായി മയ്യിൽ ഗ്രാമ പഞ്ചായത്തിൽ നിന്നും പ്രമോഷനായി പോകുന്ന പഞ്ചായത്ത് സെക്രട്ടറി ശ്രീ.പി.ബാലന് മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം.വി. അജിത ശാസ്ത്രപുസ്തകം നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻന്റിങ്ങ് കമ്മറ്റി ചെയർമാൻശ്രീ.എം.രവി മാസ്റ്റർ,വി. ഒ. പ്രഭാകരൻ, മയ്യിൽ യൂനിറ്റ് സെക്രട്ടറി കെ.കെ.കൃഷ്ണൻ മയ്യിൽ CDS ചെയ്ർപേഴ്സൺ ശ്രീമതി. വി.പി. രതി എന്നിവർ പങ്കെടുത്തു.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്