സ: എം.വി.ജയരാജൻ വീടുകൾ സന്ദർശിച്ച് ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിച്ചു

ഭരണഘടന മുന്നോട്ടുവച്ച "മതനിരപേക്ഷത, ജനാധിപത്യം, ഫെഡറൽ സംവിധാനം, സാമൂഹ്യ നീതി, സമത്വം, തുടങ്ങിയ കാഴ്ച്ചപ്പാടുകൾ വലീയ വെല്ലുവിളികൾ നേരിടുകയും മതനിരപേക്ഷതയെ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്ര ഘടനയെ മത രാഷ്ട്രമാക്കാനുള്ള പൗരത്വ നിയമം പോലുള്ളവ രാജ്യത്ത് കടന്നുവരികയാണ് . രാജ്യവും, സംസ്ഥാനവും നേരിടുന്ന ഇത്തരം വിഷയങ്ങളും പാർട്ടിയേയും സർക്കാറിനേയും സംബന്ധിച്ചും ജനങ്ങൾക്കുള്ള അഭിപ്രായങ്ങൾ മനസ്സിലാക്കാനും സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി സ: എം.വി.ജയരാജൻ വീടുകൾ സന്ദർശിച്ച് ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്