ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽകരണ ക്ലാസും നടത്തി

മയ്യിൽ: മയ്യിൽ ഗ്രാമ പഞ്ചായത് കിരണം പദ്ധതിയുടെ ഭാഗമായി കൊറളായിതുരിത്തി ഗവ: എൽപി സ്കൂളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ അനിത വി വി യുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത് പ്രസിഡൻ്റ് എം വി അജിത ഉൽഘാടനം ചെയ്തു. 

കണ്ടക്കൈ ആയുർവേദ ആശുപത്രിയിലെ ഡോ:രാജേഷ്  ക്യാമ്പിന് നേതൃത്വം നൽകി.സ്മിത ടീച്ചർ, ആർ പി ഹൈറുന്നിസ്സ ടീച്ചർ എന്നിവർ സംസാരിച്ചു. സ്കൂൾ വിദ്യാർഥികൾക്കുള്ള യോഗ ക്ലാസ്സിന് നിധീഷ് നേതൃത്വം നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്