വെംഗലോട്ട് വി.ആർ ജാനകി അമ്മ നിര്യാതയായി

പട്ടാന്നൂർ വെംഗലോട്ട് വി.ആർ ജാനകി അമ്മ (83) നിര്യാതയായി. ഭർത്താവ് കെ.കെ കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: സുജാത, രാമകൃഷ്ണൻ (കെ.എസ് ഡിസ്റ്റിലറി കണ്ണൂർ), ദിനേശ് കുമാർ (പട്ടാന്നൂർ ബേങ്ക്), പ്രേമസുധ. 

മരുമക്കൾ: പി.കെ ബാലകൃഷ്ണൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, തവറൂൽ), പ്രേമ (ഊരത്തൂർ), സീന (ചൂളിയാട്), ഗോപാലകൃഷ്ണൻ (റിട്ട: ആർമി കുന്നോത്ത്). സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്