കരിയിൽ പാലേരി ബാലൻ നിര്യാതനായി

കുറ്റ്യാട്ടൂർ ഉരുവച്ചാൽ - വേശാലയിലെ കെ.പി.ബാലൻ (72) നിര്യാതനായി.

ഭാര്യ: പി.പി.ഓമന 

മക്കൾ: കെ.വി.പ്രമോദ്, കെ.വി.പ്രിയ (CPI(M) ആനപ്പിടിക ബ്രാഞ്ചംഗം), കെ.വി.പ്രജീഷ് 

മരുമക്കൾ: സന്ധ്യ (കുളിഞ്ഞ), കെ.രാജേഷ് (ഉരുവച്ചാൽ ), അപർണ്ണ ( ചെറാട്ട് മൂല)

 ശവസംസ്കാരം വൈകുന്നേരം 5 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്