കുടുംബശ്രീ സംരംഭം എവർഗ്രീൻ ഗ്രോസറി സ്റ്റോർ ഷോപ്പ് ഉൽഘാടനം ചെയ്തു

കുറ്റ്യാട്ടൂർ - വടുവൻകുളത്ത് കുടുംബശ്രീ സംരംഭം എവർഗ്രീൻ ഗ്രോസറി സ്റ്റോർ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് എൻ.പത്മനാഭൻ കറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ബ്രാഞ്ച് മാനേജർ കെ.രാമചന്ദ്രൻ എന്നിവർ ചേർന്ന്‌ ഉൽഘാടനം ചെയ്തു. എം.ബിന്ദു സ്വാഗതം പറഞ്ഞു. വി.ദീപ അദ്ധ്യക്ഷ്യം വഹിച്ചു. മിതമായ നിരക്കിൽ പച്ചക്കറികളും മറ്റു സാധനങ്ങളും ലഭ്യമാണ്.
0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്