HomeKannur പാടിക്കുന്നിൽ ഇന്ന് ഉച്ചയ്ക്ക് തീപിടിത്തം മയ്യിൽ വാർത്തകൾ -Friday, January 06, 2023 0 ഇന്ന് ഉച്ചയ്ക്കാണ് പാടിക്കുന്ന് തീപിടിത്തം ഉണ്ടായത്. പാടിക്കുന്ന് ഐസ് ക്രീം കമ്പനിക്കടുത്താണ് തീപിടിച്ചത്. തളിപ്പറമ്പിൽ നിന്നെത്തിയ ഫയർഫോഴ്സാണ് തീ അണച്ചു.
Post a Comment