കുറ്റ്യാട്ടൂര്‍ ശിവക്ഷേത്രത്തിനു സമീപം അത്യലത്ത് ദേവിയമ്മ (91) നിര്യാതയായി.
ഭര്‍ത്താവ്: പരേതനായ അപ്പനു നമ്പ്യാര
മക്കൾ: പാരിജാതം, മുരളീധരൻ, സത്യഭാമ, ഗിരിജ. മരുമക്കൾ പ്രാശാന്തൻ, വസന്ത, നാരായണൻ, പരേതനായ രാമചന്ദ്രൻ
സംസ്കാരം വൈകിട്ട് 6 മണിക്ക് കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് പൊതുശ്മശാനത്തില്‍
Post a Comment