ആറാംമൈലിലെ ഉരുവച്ചാലിൽ ശാരദ അന്തരിച്ചു

മയ്യിൽ: ആറാംമൈലിലെ ഉരുവച്ചാലിൽ ശാരദ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ തമ്പായി ആചാരി. മക്കൾ: ഭവാനി, കമല, ലീല. മരുമക്കൾ: ബാലകൃഷ്ണൻ (പട്ടുവം), കുഞ്ഞിരാമൻ (കടമ്പേരി ) , ചന്ദ്രൻ (കീച്ചേരി). സഹോദരങ്ങൾ: ശ്രീദേവി, കുഞ്ഞിരാമൻ, പരേതരായ നാരായണൻ ആചാരി, കല്യാണി, കമലാക്ഷി, പാർവ്വതി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്