ചെക്യാട്ട് കാവിന് സമീപം കച്ചവടം നടത്തുന്ന ശശീധരന്‍ നിര്യാതനായി

ചെക്യാട്ട് കാവിന് സമീപം കച്ചവടം  നടത്തുന്ന  ശശീധരന്‍ (72) നിര്യാതനായി.

മക്കള്‍ : സജേഷ്, ഷല്‍ന.

മരുമക്കള്‍ : പുരുഷോത്തമന്‍ (പറശ്ശിനി), നിഷ (കുറ്റ്യാട്ടൂര്‍).

ശവസംസ്ക്കാരം ഇന്ന് വൈകിട്ട് 5.30 ന് കണ്ടക്കൈ ശാന്തിവനത്തിൽ നടന്നു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്