കുറ്റ്യാട്ടൂർ പത്താംമൈലിലെ രശ്മി നിര്യാതയായി

പത്താംമൈലിലെ ചമത ബാബുവിന്റെ ഭാര്യ രശ്മി (43) നിര്യാതയായി. 

മകൾ സാനിക. 

സിപിഐഎം പത്താംമൈൽ ബ്രാഞ്ച് കമ്മിറ്റി, കർഷക തൊഴിലാളി യൂണിയൻ കുറ്റ്യാട്ടൂർ (N) വില്ലേജ് കമ്മറ്റി അംഗമാണ്.

അരിമ്പ്രയിലെ പരേതനായ കുഞ്ഞപ്പ - ശ്യാമള ദമ്പതികളുടെ മകളാണ്. 

സഹോദരങ്ങൾ: രഞ്ജിത്ത്, പരേതനായ രതീഷ്. 

മൃതദേഹം നാളെ 22.01.2023 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ പത്താംമൈലിലെ വീട്ടിലും, തുടർന്ന് 10.30 വരെ അരിമ്പ്രയിലെ വീട്ടിലും പൊതുദർശനത്തിന് ശേഷം സംസ്കാരം അരിമ്പ്ര പൊതു ശ്മശാനത്തിൽ നടക്കും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്