നിര്യാതനായി

സി പി ഐ എം പാർട്ടി മെമ്പറായ പെരുവങ്ങുരിലെ എടക്കേ പ്രവൻ തുളിച്ചേരി വീട്ടിൽ രാഘവൻ നമ്പ്യാർ അന്തരിച്ചു

മയ്യിൽ :- സി പി ഐ എം പാർട്ടി മെമ്പറായ പെരുവങ്ങുരിലെ എടക്കേ പ്രവൻ തുളിച്ചേരി വീട്ടിൽ രാഘവൻ നമ്പ്യാർ അന്തരിച്ചു. 

ഭാര്യ - പരേതയായ എം കെ കമലാക്ഷി 

മക്കൾ - എം കെ പുഷ്പജൻ ( പെരുവങ്ങൂർ ബ്രാഞ്ച് സെക്രട്ടരി ) എം കെ ജയലക്ഷ്മി, എം കെ ജയരാജൻ 

മരുമക്കൾ - കെ നാരായണൻ (അഹമ്മദാബാദ് ), ബീന (ഏച്ചൂർ ), അനില (പൊറോളം ) . 

സംസ്കാരം വ്യാഴാഴ്ച 12 മണിക്ക് കണ്ടക്കൈ ശാന്തി വനം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്