കെ.വി.പ്രഭാകരൻ നിര്യാതനായി

പരേതനായ കുണ്ടും കര നാരായണന്റെയും ജാനകിയുടെയും മകൻ കെ.വി.പ്രഭാകരൻ നിര്യാതനായി. 
ഭാര്യ സി.കെ പ്രസന്ന (cpim പറശ്ശിനി റോഡ് ബ്രാഞ്ച് മെമ്പർ. 
മക്കൾ സി.കെ.പ്രജീഷ്, പ്രണവ് , പ്രിയേഷ് . 
മരുമകൾ ദിവ്യ (പഴശി)
സഹോദരങ്ങൾ . രവീന്ദ്രൻ , വനജ. സത്യൻ, സുരേശൻ ,സന്തോഷ്
സംസ്കാരം ഉച്ചക്ക് 2 മണിക്ക് നണിയൂർ നബ്രറം ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്