നാറാത്ത് ഈസ്റ്റ് എൽ പി സ്കൂളിലെ ക്രിസ്തുമസ് ആഘോഷവും സഹവാസക്യാമ്പ് ഉദ്ഘാടനവും

നാറാത്ത്: നാറാത്ത് ഈസ്റ്റ് എൽ പി സ്കൂളിലെ ക്രിസ്തുമസ് ആഘോഷവും സഹവാസക്യാമ്പ് ഉദ്ഘാടനവും നാറാത്ത് പഞ്ചായത്ത് പസിഡന്റ് ശ്രി കെ.രമേശന്റെ അധ്യക്ഷതയിൽ അഴിക്കോട് നിയോജക മണ്ഡലം MLA ശീ കെ.വി സുമേഷ് നിർവഹിച്ചു. പി.ടി.എയുടെ വക കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു. 23, 24 തീയ്യതികളിൽ നടന്ന സഹവാസക്യാമ്പ് കുട്ടികളിൽ ആത്മവിശ്വാസവും ലക്ഷ്യബോധവും വളർത്താൻ സഹായിച്ചതായി അധ്യാപകർ അഭിപ്രായപ്പെട്ടു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്