സി.പി.എം നൂഞ്ഞേരി ബ്രാഞ്ച് മെമ്പർ സ: എം. നാരായണൻ നായർ നിര്യാതനായി

ചേലേരി:- സി.പി.എം നൂഞ്ഞേരി ബ്രാഞ്ച് മെമ്പർ സ: എം. നാരായണൻ നായർ (101) നിര്യാതനായി

മക്കൾ: കനകരാജൻ,വിജയരാഘവൻ, പ്രേമരാജൻ, ലത

മരുമക്കൾ തങ്കമണി, സുമംഗല, സീന,വത്സൻ (റിട്ട.എസ്.ഐ )

ശവസംസ്കാരം നാളെ രാവിലെ (ചൊവ്വ ) 10 മണിക്ക് സമുദായ ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്