കയരളം എ.യു.പി സ്കൂളും ലോകകപ്പിനെ വരവേറ്റു

കയരളം: കയരളം എയുപി സ്കൂളിൽ ലോകകപ്പിനെ വരവേറ്റുകൊണ്ട് 400 ഓളം കുട്ടികളും അധ്യാപകരും അവരുടെ ഇഷ്ട ടീമിന്റെ ജേഴ്സി അണിഞ്ഞുകൊണ്ട് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടത്തി ലോകകപ്പിനെ വരവേറ്റു. ഹെഡ്മിസ്ട്രസ് എം എം വനജകുമാരി മത്സരത്തിന്റെ കിക്കോഫ് നടത്തി. ഇഷ്ട താരങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കൂറ്റൻ കൊളാഷും സ്കൂളിൽ ഒരുങ്ങിക്കഴിഞ്ഞു. അടുത്ത ദിവസം തന്നെ പ്രവചന മത്സരവും സംഘടിപ്പിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്