Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വിവാഹ ശേഷം കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് യുവതിക്ക് പീഡനം

വിവാഹ ശേഷം കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് യുവതിക്ക് പീഡനം

മയ്യിൽ: വിവാഹ ശേഷം കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് നവവധുവിനെ ഭർത്താവും ബന്ധുക്കളും ശാരീരികമായി പീഡിപ്പിക്കുന്നു എന്ന പരാതിയിൽ ഭർത്താവിനും ആറ് പേർക്കെതിരെയും മയ്യിൽ പോലീസ് കേസെടുത്തു. കമ്പിൽ നാറാത്ത് സ്വദേശിനിയായ 20കാരിയുടെ പരാതിയിലാണ് ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തത്. മാർച്ച് ആറിന് വിവാഹം കഴിഞ്ഞ യുവതിയോട് കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നു എന്നാണ് പരാതി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്