പി.പി കുഞ്ഞിരാമൻ അന്തരിച്ചു

കരിങ്കൽകുഴി
പി.പി കുഞ്ഞിരാമൻ (ഉറുവാലിൽ) (83)  അന്തരിച്ചു. 
ഭാര്യ : വത്സല 
മക്കൾ :  ലാനേഷ്, ലീന. മരുമക്കൾ സൗമ്യ (അരിമ്പ്ര), പ്രകാശൻ (ചൊർക്കള )
സഹോദരങ്ങൾ : ഗോപി, ജാനകി, മാധവി, പരേതരായ കണ്ണൻ, കോരൻ, രാഘവൻ, പാറു. സംസ്കാരം ഇന്ന് 12 മണിയ്ക്ക് പാടിക്കുന്ന് പൊതു ശ്‌മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്