നിയമ ബോധവൽക്കരണ ക്ലാസ്

കമ്പിൽ : തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിയമ ബോധവൽക്കരണ ക്ലാസ് നടത്തി. കമ്പിൽ അക്ഷര കോളേജിൽ നടത്തിയ ചടങ്ങിൽ പ്രിൻസിപ്പാൾ കെ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പാരാ ലീഗൽ വളണ്ടിയർ സറീന കെ എം പി ആമുഖ ഭാഷണം നടത്തി. അഡ്വ: രഞ്ജന പ്രകാശ് വിഷയം അവതരിപ്പിച്ചു. ഷീജ സി, സീത പി പി, സജിത്ത് ബി.എസ്, അമൽരാജ്, രമ്യ പി, ഉഷ ഇ കെ, ശരണ്യ പ്രസംഗിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്