നാരായണൻ ഉണിത്തീരി യുടെയും കമാലിയ സ്കൂൾ റിട്ട അദ്ധ്യാപിക വി ടി ചന്ദ്രമതിയുടെയും മകളായ കമ്പിൽ ഹയർസെക്കന്റ്‌റി സ്കൂൾ അദ്ധ്യാപിക വി ടി ശ്രീലേഖ (41) നിര്യാതയായി.
ഭർത്താവ് എക്സ്സൈസ് വകുപ്പിൽ ജോലി ചെയ്യുന്ന ടി എം കേശവൻ
മക്കൾ: വി ടി ശ്രീനന്ദ ( വിദ്യാർത്ഥി കെ പി സി ഹയർ സെക്കന്റ്‌റി സ്കൂൾ), വി ടി വന്ദന ( വിദ്യാർത്ഥി ദേശമിത്രം യു പി സ്കൂൾ).
സഹോദരൻ: വി ടി ശ്രീകാന്ത്.
സംസ്ക്കാരം നാളെ രാവിലെ 11 മണിക്ക്, തറവാട് വളപ്പിൽ.
Post a Comment