കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ സ്വാമിമാരുടെ നിറമാല ശനിയാഴ്ച 3 12 2022

കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ - ശിവക്ഷേത്രത്തിലെ സ്വാമിമാരുടെ വകയുള്ള വിശേഷാൽ നിറമാല ശനിയാഴ്ച രാവിലെ മുതൽ വിശേഷാൽ പൂജകളോടും ചടങ്ങുകളും കൂടി നടക്കും രാവിലെ 5 30ന്  ഗണപതിഹോമം, ഒറ്റക്കലശം പൂജിച്ച് കലശാഭിഷേകം, പൂജ, വൈകുന്നേരം ദീപാരാധന, നിറമാല, അയ്യപ്പഭജന സംഘത്തിൻ്റെ ഭജന, അത്താഴപൂജ, കർപ്പൂരദീപ പ്രദക്ഷിണം, അന്നദാനം എന്നിവയും വൈകുന്നേരം 6 മണിക്ക് പുതുതായി ചുമതലയേറ്റ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ  പി. നന്ദകുമാറിന്  സ്വീകരണ ചടങ്ങും ഉണ്ടായിരിക്കും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്