മയ്യിൽ ഗ്രാമ പഞ്ചായത്ത് പദ്ധതിയിൽ ആട് വിതരണം ചെയ്തു

         2022- 2023 പദ്ധതിയിൽ  ആട്    വിതരണം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം വി അജിത ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ്‌ എ ടി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. രവി മാണിക്കോത്ത്. വി വി അനിത, എം ഭരതൻ,ബിജു വേളം, ശാലിനി കെ, സുചിത്ര എ പി, സന്ധ്യ എം പി ആസിഫ് എന്നിവർ സംസാരിച്ചു
(adsbygoogle = window.adsbygoogle || []).push({});

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്