Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL NEWS TIME

മുല്ലക്കൊടി സി ആർ സി നാടകഫെസ്റ്റ് സംഘാടക സമിതി രൂപീകരിച്ചു 

2023 ജനുവരി 25 മുതൽ  29 വരെ മുല്ലക്കൊടിയിൽ നടക്കുന്ന നാടക ഫെസ്റ്റിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ സി.പി.ഐ.എം മുല്ലക്കൊടി ലോക്കൽ സെക്രട്ടറി :   ടി.പി.മനോഹരൻ അദ്ധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ : എ.ടി .രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യ്തു.   

എ.ബാലകൃഷ്ണൻ, പി.ബാലൻ, എം. അസൈനാർ, പി.പത്മനാഭൻ ,പി മുകുന്ദൻ ,കെ.ദാമോദരൻ, കെ.സി. മഹേശൻ , വി.വി. മോഹനൻ, കെ. ഉത്തമൻ , പി.വി.രാജേന്ദ്രൻ , ഐ .വി സജീവൻ , പി.ടി. സന്തോഷ്, ഒ. സുമേഷ്, സി.ശേഖരൻ , സി.കെ .നാരായണൻ ,റിനേഷ് ടി.കെ, വി.ടി. നാരായണൻ, കെ.കെ. അശോകൻ , കെ.സി രമേശൻ ,എം. നാരായണൻ ,കെ.മുകുന്ദൻ എന്നിവർ സംസാരിച്ചു 

ഭാരവാഹികൾ എ.ടി.രാമചന്ദ്രൻ ( ചെയർമാൻ) കെ. ഉത്തമൻ ( ജനറൽ കൺവീനർ )



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്