Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL IRPC ക്ക് വീൽചെയർ കം കപ്പോഡ് നൽകി

IRPC ക്ക് വീൽചെയർ കം കപ്പോഡ് നൽകി

പരേതയായ കുഞ്ഞിക്കണ്ടി ജാനകിയുടെ സ്മരണാർത്ഥം IRPC കണ്ണാടിപ്പറമ്പ് ലോക്കൽ ഗ്രൂപ്പിന് വീൽചെയർ കം കപ്പോഡ്  നൽകി. മക്കളായ രവീന്ദ്രൻ, പ്രഭാകരൻ, പ്രമോദ്, പ്രേമ എന്നിവർ ചേർന്ന് കൈമാറി. ലോക്കൽ സെക്രട്ടറി ബൈജു.കെ ഏറ്റുവാങ്ങി. ചടങ്ങിൽ  എം. സന്തോഷ്, ശരത്. എ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്