കയരളം എയുപി സ്കൂളിൽ ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി

കുട്ടികളിൽ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി മയ്യിൽ ഗ്രാമപഞ്ചായത്തിലെ സ്കൂളുകളിൽ നടത്തിവരുന്ന ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി. മയിൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  രവി മാണിക്കോത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്