വേളം മൃഗാശുപത്രിയിൽ ഡോക്ടറായി സേവനം അനുഷ്ഠിച്ചിരുന്ന ഡോ. പ്രസാദ് സി.പി നിര്യാതനായി


ദീര്‍ഘകാലം വേളം മൃഗാശുപത്രിയിൽ ഡോക്ടറായി സേവനം അനുഷ്ഠിച്ചിരുന്ന പള്ളിക്കുന്ന് 'അമൃത'ത്തിലെ റിട്ടയേർഡ് വെറ്റിനറി ഡയറക്ടർ ഡോ. പ്രസാദ് സി.പി (57) നിര്യാതനായി. 

ഭാര്യ: ഷീജ പി.വി (ചാലാട് ഗവ. യു.പി സ്കൂൾ അധ്യാപിക). 

മക്കള്‍: ഡോ. ജ്യോതിസ് പ്രസാദ് (ബാംഗ്ലൂർ), തേജസ് പ്രസാദ് (ബാംഗ്ലൂർ). 

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പയ്യാമ്പലത്ത് നടക്കും.ഈ വാർത്ത കൂടി വായിക്കൂ...

👇👇👇👇👇👇👇👇👇👇👇

പി ജയരാജന് പുതിയ ബുള്ളറ്റ് പ്രൂഫ് കാർ; 35 ലക്ഷം അനുവദിച്ച് സർക്കാർ

ആധാറുമായി ഇനിയും ബന്ധിപ്പിച്ചില്ലേ? മാര്‍ച്ചില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാവും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്