എ.വി. വിനോദൻ കുടുംബ സഹായ ഫണ്ട് ഏറ്റുവാങ്ങി


എ.വി. വിനോദൻ കുടുംബ സഹായ ഫണ്ട് ഏറ്റുവാങ്ങി. ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച ഫണ്ട് 15500 രൂപ  കമ്മറ്റി വൈ: ചെയർമാൻ കെ. ബൈജു , ട്രഷറർ പി.പി. സത്യനാഥൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്