കയരളംയുപി സ്കൂളിൽ പൂർവവിദ്യാർഥി സംഗമത്തിന്റെ ആലോചനയോഗം

കയരളം എ യു പി സ്കൂളിൽ മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ വിദ്യാലയത്തിന്റെ സമഗ്ര പുരോഗതിയെക്കുറിച്ച് ആലോചിക്കുന്നതിനായി ഒരു പൂർവ്വ വിദ്യാർത്ഥി സംഗമം നടത്താൻ ഉദ്ദേശിക്കുന്നു. ഇതിനെക്കുറിച്ച് ആലോചിക്കുന്നതിനായി  നവംബർ 27 ഞായർ രാവിലെ 10 30 ന് ഒരു യോഗംചേരുന്നു. യോഗത്തിൽ മുഴുവൻ പൂർവ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്