നിര്യാതയായി

വി ഗൗരി അമ്മ നിര്യാതയായി

മലപ്പട്ടം അടിച്ചേരിയിലെ വി ഗൗരി അമ്മ (90) നിര്യാതയായി. ഭർത്താവ് പരേതനായ വാര്യമ്പത്ത്  രാഘവൻ. മക്കൾ: പത്മിനി, സഹദേവൻ, (തലിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം, ഹരിത കേരളം മിഷൻ റിസോർസ് പേഴ്സൺ), അജയൻ (പോസ്റ്റ് മാസ്റ്റർ, മലപ്പട്ടം), രവീന്ദ്രൻ (കേരള ബാങ്ക്, തിരുവനന്തപുരം), സതീശൻ (മാലി), ശ്രീനിവാസൻ (ചെന്നൈ), നവീൻ കുമാർ. മരുമക്കൾ: രാഗിണി, ബീന, സുലേഖ, സിന്ധു സതീശൻ, ജയശ്രീ, സിന്ധു നവീൻ കുമാർ. സംസ്കാരം ഇന്ന് വൈകുന്നേരം 7.30ന് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്