പലഹാര മേള ഒരുക്കി പെരുവങ്ങൂർ എ എൽ പി സ്കൂളിലെ കുട്ടികൾ

ഒന്ന് മൂന്ന് ക്ലാസുകളിലെ 60 വീടുകളിൽ നിന്നും എത്തിച്ച വൈവിധ്യമാർന്ന പലഹാരങ്ങൾ കൊണ്ട് സ്കൂളിലെ മുഴുവൻ കുട്ടിക്കും പലഹാര മേള  ഒരുക്കി രുചിമേളം തീർത്തിരിക്കുകയാണ് പെരുവങ്ങുർ എ എൽ പി സ്കൂൾ. 

പഠനപ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പലഹാര മേളയിൽ പാചകരീതിയും ഉപയോഗിച്ച സാധനങ്ങളും എണ്ണവും അളവും കുട്ടികൾ മറ്റുള്ളവർക്ക് പരിചയപ്പെടുത്തി ഹെഡ്മാസ്റ്റർ പി പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്