©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL നിര്യാതനായി

നിര്യാതനായി

ചാലിൽ നാരായണൻ നിര്യാതനായി

കണ്ണാടിപ്പറമ്പ്  ചേലേരിമുക്കിലെ ചാലിൽ നാരായണൻ  (83) നിര്യാതനായി. 

ഭാര്യ പരേതയായ പി. ഭാഗ്യലക്ഷ്‍മി

മക്കൾ : നിഷ ( അധ്യാപിക  തിലാന്നുർ  നോർത്ത് എൽ .പി . സ്കൂൾ ), നിത്യ ( ആർട്‌സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്, തളിപ്പറമ്പ ),  അക്ഷയ്കുമാർ ( എം ഡി വിദ്യാർത്ഥി ) 

സഹോദരങ്ങൾ : ചെറിയക്കുട്ടി, ഗോവിന്ദൻ, ജാനകി, കുഞ്ഞമ്പു, പരേതരായ കൃഷ്ണൻ, കുഞ്ഞിപാർവ്വതി.

സംസ്‌കാരം വൈകുന്നേരം 6 മണിക്ക് സമുദായ ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്