Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കമ്പിൽ TC ഗേറ്റിലെ സി പ്രേമലത നിര്യാതയായി

കമ്പിൽ TC ഗേറ്റിലെ സി പ്രേമലത നിര്യാതയായി

കമ്പിൽ ടിസി ഗേറ്റിന് സമീപം പ്രേമലത സി (പ്രേമി) (71) അന്തരിച്ചു.
ഭർത്താവ് -മൗവ്വേരി ദാമോധരൻ (CPIM മുൻ ലോക്കൽ കമ്മിറ്റി അംഗം, ടി സി ഗേറ്റ് ബ്രാഞ്ച് അംഗം, ചിറക്കൽ വിവേഴ്സ് മുൻ ഡയരക്ടർ)
മക്കൾ -ശ്രീകല , സരിത, സജിത്ത്
മരുമക്കൾ - പ്രഭാകരൻ (കണ്ണാടിപറമ്പ്), ജയരാജൻ (അഴീക്കോട്), പ്രിയങ്ക (പുതിയതെരു)
സഹോദരങ്ങൾ - ജാനകി (നാടാൽ), കമല (കണ്ണാടിപറമ്പ്), സരോജിനി (പുതിയതെരു), ശാന്ത (അഴീക്കോട്,), കൃഷ്ണൻ (നടാൽ ), രവി (നടാൽ ).
സംസ്കാരം - നാളെ (ചൊവ്വ - 31/03/26) രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.

0/Post a Comment/Comments