മയ്യിൽ മഹല്ല് UAE ചാപ്റ്റർ(MMUC) കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ മഹല്ല് പരിധിയിലുള്ള മെമ്പർമാരെ പങ്കെടുപ്പിച്ചുകൊണ്ട് കുടുംബസംഗമം നാളെ നടക്കും.
നാളെ (22-11-2026 ഞായറാഴ്ച) ദുബൈ ക്രീക്ക് പാർക്കിൽ ഉച്ചക്ക് 12.30 മുതൽ ആരംഭിക്കുന്ന പരിപാടിയിലേക്ക് UAE യിലുള്ള മയ്യിൽ പ്രദേശവാസികളായ മുഴുവൻ മഹല്ല് നിവാസികളെയും സ്വാഗതം ചെയ്യുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ഗെയിം ഷോകൾ, പാട്ടുകൾ, ഭക്ഷണം ഒക്കെ ഏർപ്പാട് ചെയ്തിരിക്കുന്നു.

Post a Comment