മയ്യിൽ: കെഎസ്ടിഎ തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ കമ്മിറ്റി ചട്ടുകപ്പാറയിൽ പൊതുയോഗം സംഘടിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. സി . സുധീർ ഉദ്ഘാടനം ചെയ്തു. സബ് ജില്ല വൈസ് പ്രസിഡണ്ട് ബികെ വിജേഷ് അധ്യക്ഷത വഹിച്ചു.ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. പി. സുരേഷ്ബാബു,സെക്രട്ടറി കെ കെ പ്രസാദ്, ടി . രാജേഷ്,പി സിതാര, എം . വി സുനിത, പി . പ്രതീഷ് എന്നിവർ സംസാരിച്ചു.

Post a Comment