Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന വായനങ്കണം കാര്യം പറമ്പിൽ ഇന്ന് നടക്കും

തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന വായനങ്കണം കാര്യം പറമ്പിൽ ഇന്ന് നടക്കും



മയ്യിൽ: തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന വായനങ്കണം കാര്യം പറമ്പിൽ 24 ന് നടക്കുo. ഗ്രന്ഥാലയത്തിൻ്റെ 22-മത് വായനാങ്കണം പരിപാടി രാത്രി 7.30 ന് സി പി ഷൈജുവിന്റെയും അഞ്ജുവിന്റെയും ഇഹം വീട്ടിലാണ് നടക്കുക.  നടൻ ഇന്ദ്രൻസിന്റെ ആത്മകഥയായ ഇന്ദ്രധനുസ്സ് ഗോവിന്ദൻ എടാടത്തിൽ അവതരിപ്പിക്കും. 

0/Post a Comment/Comments

Advertisement