Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പെരുമാച്ചേരി കാട്ടിലെപീടികയിലെ പി പി ദേവകി അന്തരിച്ചു

പെരുമാച്ചേരി കാട്ടിലെപീടികയിലെ പി പി ദേവകി അന്തരിച്ചു

മയ്യിൽ:  പെരുമാച്ചേരി കാട്ടിലെപീടികയിലെ പി പി ദേവകി (81) അന്തരിച്ചു.

ഭർത്താവ് : പരേതനായ സുകുമാരൻ

മകൾ : ശ്രീജിനി

മരുമകൻ : അനിരുദ്ധൻ (കൊളച്ചേരി പറമ്പ്)

സഹോദരങ്ങൾ: പരേതരായ പാറു, കല്യാണി, നാരായണി

സംസ്കാരം 11/11/2026 ബുധനാഴ്ച്ച 10 മണിക്ക് കണ്ടക്കൈ ശാന്തിവനം.

0/Post a Comment/Comments

Advertisement