Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പാമ്പുരുത്തി ശ്രീ കൂർമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ മറുപുത്തരി അടിയന്തിര പൂജ തിങ്കളാഴ്ച നടക്കും

പാമ്പുരുത്തി ശ്രീ കൂർമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ മറുപുത്തരി അടിയന്തിര പൂജ തിങ്കളാഴ്ച നടക്കും

പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ 2026 നവംബർ 17 മുതൽ ഡിസംബർ 25 വരെ എല്ലാ ദിവസവും രാവിലെ 8 മണിക്ക് നടയരിപൂജ. നവംബർ 16ന് രാവിലെ 8:00 മണിക്ക് നട തുറക്കൽ 9 മണിക്ക് പരിപീഠം മുതിർക്കൽ, പത്തുമണിക്ക് ദേവീദേവന്മാർക്ക് നിവേദ്യാതി പൂജയും വിഷ്ണുമൂർത്തിയുടെ കലശവും തുടർന്ന് ശ്രീ കൂറുമ്പ ഭഗവതി, പുതിയ ഭഗവതി, വിഷ്ണുമൂർത്തി എന്നിവയുടെ തിരുനാർത്ഥനവും നടക്കും.

ഡിസംബർ 26ന് നടക്കുന്ന പൊങ്കാല സമർപ്പണത്തിന് പേര് നൽകാൻ താഴെ കാണുന്ന നമ്പറിൽ ഡിസംബർ 15ന് മുമ്പ് രജിസ്റ്റർ ചെയ്യുക...

cont : 7510856132, 9895403856, 9746129339, 9605994150

0/Post a Comment/Comments

Advertisement