Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 അധ്യാപക നിയമനം

കൊയ്യം: കൊയ്യം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി .ഫിസിക്കൽ സയൻസ്, എച്ച്എസ്ടി. മലയാളം  എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ആറിന് രാവിലെ  10.30 ന് സ്കൂൾ ഓഫീസിൽ നടക്കും

0/Post a Comment/Comments

Advertisement