മയ്യിൽ:കണ്ടക്കൈ കിണിയാട്ട് ചാൽ മഹാദേവി മുത്തപ്പൻ മടപ്പുര പൂന:പ്രതിഷ്‌ഠയും പുത്തരി മഹോൽസവം 11, 12 തീയ്യതികളിൽ നടത്തും. 11 ന് വൈകീട്ട് നാലിന് ക്ഷേത്ര സ്ഥാനികർ , മുതിർന്ന പൗരൻമാർ എന്നിവർക്കുള്ള ആദരം, വൈകീട്ട് അഞ്ചിന് മലയിറക്കൽ, തുടർന്ന് പുത്തരി വെള്ളാട്ടം, രാത്രി എട്ടിന് പ്രസാദ സദ്യ, 8.30 ന് കുറത്തിയമ്മ തോറ്റം,12 ന് രാവിലെ എട്ടിന് കുഞ്ഞാർ കുറത്തിയമ്മയുടെ പൂറപ്പാട്, 12ന് പ്രസാദ വിതരണം, വൈകീട്ട് നാലിന് അമ്മയുടെ മുടിയിറക്കൽ

Post a Comment