കോൾമൊട്ടയിലെ റിട്ട. കെ.എസ്.ആർ.ടി സി ഇൻസ്പെക്ടർ കെ കെ കുമാരൻ (80) നിര്യാതനായി.
ഭാര്യ : പരേതയായ ശ്യാമള
മക്കൾ : അഞ്ജലി, അനുമോൾ
മരുമക്കൾ : അനിൽകുമാർ (ഗൾഫ്), ഷാജിത്ത് കുമാർ (കെ എസ് ഇ ബി, മയ്യിൽ)
സഹോദരങ്ങൾ : കുഞ്ഞമ്പു മാസ്റ്റർ, ബാലൻ മാസ്റ്റർ, പരേതരായ ദാമോദരൻ, കാർത്ത്യായനി, ജാനകി
നാളെ (4-11-2026) രാവിലെ 7:30 മുതൽ വീട്ടിൽ പൊതുദർശനത്തിന് തുടർന്ന്
സംസ്കാരം രാവിലെ 10 മണിക്ക് കണിച്ചേരി പൊതുശ്മശാനത്തിൽ

Post a Comment