Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പാലിയേറ്റീവ് ബ്രിഗേഡിയർ സംഗമം

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പാലിയേറ്റീവ് ബ്രിഗേഡിയർ സംഗമം

മയ്യിൽ: എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച പാലിയേറ്റീവ് ബ്രിഗേഡിയർ സംഗമം ഇരിവേരി സി എച്ച് സിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെവി ബിജു ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു.

മെഡിക്കൽ ഓഫീസർ ജുംജുമി പി എ പദ്ധതി വിശദീകരണം നടത്തി.

വൈസ് പ്രസിഡൻ്റ് ഇ ബിന്ദു, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പികെ പത്മജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെവി ജയരാജൻ, കാണി രഘുനാഥൻ പ്രസംഗിച്ചു.

സിപി സലീം സ്വാഗതവും സെക്കൻ്ററി പാലിയേറ്റീവ് നഴ്സ് രേഷ്‌മ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

Advertisement