മയ്യിൽ : പെരുവങ്ങൂരിലെ കുന്നുപുറത്ത് നാരായണി അമ്മ (102) അന്തരിച്ചു.
ഭർത്താവ് :പരേതനായ കുന്നുംപുറത്ത് കുഞ്ഞിരാമൻ നായർ
മക്കൾ : രാഘവൻ (റിട്ട: ടീച്ചർ, കമ്പിൽ മാപ്പിള ഹൈസ്കൂൾ) , തങ്കമണി , കുന്നുംപുറത്ത് ലക്ഷ്മണൻ (സെക്രട്ടറി , പെരുവങ്ങൂർ പാടശേഖര സമിതി ) , രാജൻ (റിട്ട: ഇൻസ്‌പെക്ടർ ബിഎസ്എഫ്) പരേതയായ സരസ്വതി .
മരുമക്കൾ :നാരായണൻ (ചെങ്ങളായി ) വനജ ( ഇരിവേരി) , ബാലകൃഷ്ണൻ (കൈതേരി പൊയിൽ) , പ്രീത (വേളം) ,
രമണി (വേളം)..സഹോദരി:പരേതയായ ലക്ഷ്മി (കണ്ണോം ).സംസ്കാരം ഉച്ചക്ക് 12മണിക്ക് കണ്ടക്കൈ ശാന്തിവനം.

Post a Comment