Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കോറളായി എസ്.കെ.എസ് .എസ്.എഫ് . ശാഖ സമ്മേളനവും മജ്ലിസുന്നൂർ വാർഷികവും

കോറളായി എസ്.കെ.എസ് .എസ്.എഫ് . ശാഖ സമ്മേളനവും മജ്ലിസുന്നൂർ വാർഷികവും

 

മയ്യിൽ: എസ്. കെ . എസ്. എസ്. എഫ്.   കോറലായി ശാഖ സമ്മേളനവും മജ്ലിസുന്നൂർ വാർഷികവും  നടത്തി പാണക്കാട് ഹമീദലി ഷിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.  തളിപ്പറമ്പ  ടി കെ ഗോവിന്ദൻ എം. എൽ. എ മുഖ്യാതിഥിയായി

മയ്യിൽ ഇൻസ്പെക്ടർ ഇ വി ഫായിസ് അലി, കെ.പി മുഹമ്മദ് കുഞ്ഞി , നഈമുദ്ദീൻ ഇർഫാനി, ഷഫീഖ് ഇർഫാനി, മുഹ്സിൻ ഇർഫാനി, കെ പി നാസിം , ടി.വി അസൈനാർ , യു.പി മജീദ് , റിയാസ് പമ്പുരുത്തി, സി വി ഇൻഷാദ് മൗലവി എന്നിവർ സംസാരിച്ചു.

തുടർന്ന് മൻസൂർ പുത്തനത്താണിയുടെ സൂഫി ഗാനാലാപനവും സുബൈർ തോട്ടിക്കലിൻ്റ കഥാപ്രസംഗവും നടന്നു.

0/Post a Comment/Comments

Advertisement