Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സമരവീഥിയിൽ ആവേശമായി ‘ഉയരട്ടെ ജന്തർ മന്തർ’; കണ്ണൂരിൽ നാലാം ദിനം ഉദ്ഘാടനം ചെയ്ത് ഇ.പി. ജയരാജൻ

സമരവീഥിയിൽ ആവേശമായി ‘ഉയരട്ടെ ജന്തർ മന്തർ’; കണ്ണൂരിൽ നാലാം ദിനം ഉദ്ഘാടനം ചെയ്ത് ഇ.പി. ജയരാജൻ

കണ്ണൂർ : ഉയരട്ടെ ജന്തർ മന്തർ സമരത്തെരുവിലെ പാട്ടും പറച്ചിലും നാലാം ദിവസം നവംബർ 4ന് ഡി വൈ എഫ് ഐ പ്രഥമ അഖിലേന്ത്യ പ്രസിഡന്റ്‌ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. Dyfi കണ്ണൂർ ജില്ലാ ട്രഷറർ മുഹമ്മദ്‌ സിറാജ് സ്വാഗതം പറഞ്ഞു. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗം കെ കെ ഗിരീഷ് അദ്ധ്യക്ഷനായി, എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജോയൽ തോമസ്, ബാലസംഘം ജില്ലാ പ്രസിഡന്റ്‌ കെ വി ഋതിൻ, ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗങ്ങൾ പി എം അഖിൽ, പി പി സിദിൻ, എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗം സ്വാതി പ്രദീപ്‌ തുടങ്ങിയവർ സംസാരിച്ചു.






0/Post a Comment/Comments

Advertisement