Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരി തവിടാട്ടുച്ചാൽ റോഡ് റെസിഡൻസ് അസോസിയേഷൻ സമ്മേളനം നടത്തി

കൊളച്ചേരി തവിടാട്ടുച്ചാൽ റോഡ് റെസിഡൻസ് അസോസിയേഷൻ സമ്മേളനം നടത്തി

 

കൊളച്ചേരി :  തവിടാട്ടുച്ചാൽ റോഡ് റെസിഡൻസ് അസോസിയേഷൻ  കൊളച്ചേരി ജനറൽ ബോഡി യോഗം നടത്തി. സുകുമാർജി   ഭവനത്തിൽ നടന്ന പരിപാടി അസോസിയേഷൻ സെക്രട്ടറി രവികവിൽ ഉദ്ഘാടനം നടത്തി. സുകുമാരൻ, വാസുദേവൻ , കെ. ഷിജു എന്നിവർ സംസാരിച്ചു. 

0/Post a Comment/Comments

Advertisement