Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ തീർഥാട്ട് പൊൻമല ഗുഹക്ഷേത്രത്തിൽ ദർശനം ഇന്ന് വൈകീട്ട് നാല് വരെ

കുറ്റ്യാട്ടൂർ തീർഥാട്ട് പൊൻമല ഗുഹക്ഷേത്രത്തിൽ ദർശനം ഇന്ന് വൈകീട്ട് നാല് വരെ

 



മയ്യിൽ: വർഷത്തി ഒരിക്കൽ മാത്രം ഭക്തർ പ്രവേശിക്കുന്ന കുറ്റ്യാട്ടൂർ ഉരുവച്ചാൽ തീർഥാട്ട് പൊൻമല ഗുഹാക്ഷേത്രത്തിൽ വൻ ഭക്ത ജന തിരക്ക്. ഇന്ന്  രാവിലെ ഒൻപത് മുതൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ ഭക്‌തരുടെ നീണ്ട നിര ഉണ്ടായി. വൈകീട്ട് നാല് വരെയാണ് അമാവാസി ഉൽസവം നടക്കുക

0/Post a Comment/Comments

Advertisement